Rahul Easwar fb live about Sree Lankan woman Sasikala's sabarimala entry<br />രണ്ട് ചിത്രങ്ങളുമായാണ് ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ കയറിയെന്നത് വ്യാജമാണെന്ന് രാഹുല്‍ വാദിക്കുന്നത്. കയ്യിലുളളതില്‍ ഒരു ചിത്രം ശശികലയുടേത് ആണെന്നും രണ്ടാമത്തേത് ശശികലയുടേത് എന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസും കേരളാ പോലീസും പ്രചരിപ്പിക്കുന്ന ചിത്രമാണ് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.